പ്രാണന്‍റെ പാതി നിന്നില്‍ ചേര്‍ത്തപ്പോള്‍ ഞാന്‍ സ്വാര്‍ത്ഥയായിരുന്നു.
നിന്നിലൂടെ ശ്വസിക്കാനും,
നിന്‍റെ കണ്ണുകളിലൂടെ ഈ ലോകത്തെ മുഴുവനും നോക്കിക്കാണാനും
ഞാന്‍ ആഗ്രഹിച്ചിരുന്നു.
നിന്‍റെ ഹൃദയത്തിന്‍റെ താളത്തില്‍ എന്‍റെ ജീവന്‍റെ താളം അലിഞ്ഞു ചേരുകയെന്നത്
എന്‍റെ പ്രണയത്തിന്റെ സത്യമായിരുന്നു.
പക്ഷെ ഇപ്പോള്‍............
നീയറിയുന്നുണ്ടോ.............
നീ വലിച്ചെറിഞ്ഞ എന്‍റെ പാതി പ്രാണന്‍ ഗതി കിട്ടാതെ അലയുന്നത്???????????
അലച്ചിലുകള്‍ക്കൊടുവില്‍ നിന്റെ പ്രാണനാഥന്‍ നിന്നെ തേടി വരും...തീര്‍ച്ച...!!
ReplyDeleteനീ കാത്തിരിക്കൂ....എല്ലാവിധ ആശംസകളും നേരുന്നു...
പ്രണയം ഒരിക്കലും വലിച്ചെറിയപ്പെടില്ല.
ReplyDelete