മഞ്ഞിന്റെ കുളിരുള്ള കാറ്റിലൂടെ ഒരു പുല്ലാങ്കുഴല്‍ നാദമായി നിന്റെയോര്‍മ്മകള്‍ എന്നെ തേടിയെത്തുമ്പോള്‍
എന്റെ മനസിലെ പ്രണയം സ്വയം വീണയായി ശ്രുതി മീട്ടുകയായിരുന്നു.
നിനക്ക് വേണ്ടി വാക്കുകള്‍ കൊരുത്ത മാല കെട്ടാന്‍ ഞാന്‍ നിര്‍ബന്ധിതയായി.
ഒരിക്കല്‍ കടലാസ്സുകളില്‍ മാത്രം നിന്നെ അറിയിച്ച എന്റെ പ്രണയം ഇന്ന് മറ്റുള്ളവരും അറിയുന്നു.
അതെ ഈ അക്ഷരക്കൂട്ടുകള്‍ എന്റെ മനസ്സാണ്.
എന്റെ പ്രണയമാണ്.
ശ്രീവേദയുടെ ഓരോ വാക്കുകളിലും പിന്നിലും ഒളിച്ചിരിക്കുന്ന ഗാഡമായ പ്രണയം ഹൃദയത്തെ തൊട്ടുണര്‍ത്തുന്നു...
ReplyDeleteനിന്റെ പ്രണയം ഏറ്റുവാങ്ങിയ ആ ഭാഗ്യവാന്‍ ആരാണ്...??
ആരാണാ ഭാഗ്യവാൻ............ ഹ ഹ ഹ ഹ ഹ ;)
ReplyDeleteആശംസകൾ...
ReplyDelete